ജോലി സാധ്യതകളുമായി ഇൻ ഷൂറൻസ് ഹബ്
നിങ്ങൾക്ക് കാര്യങ്ങൾ അറിയാനുള്ള മനസ് ഉണ്ടോ? അറിഞ്ഞ കാര്യങ്ങൾ മറ്റുള്ളവരിലേക്ക് പകർന്ന് കൊടുക്കാൻ മനസുണ്ടോ?എങ്കിൽ നിങ്ങൾക്കും സമ്പാദിക്കാം കൈനിറയെ വരുമാനം
സമയ ക്രമീകരണം ഇല്ല. നിങ്ങൾക്ക് ഇഷ്ടമുള്ള സമയത്ത് ജോലി ചെയ്യാം. ആവശ്യമുള്ള അത്രയും സമ്പാദിക്കാം. ദിവസം രണ്ട് പുതിയ കസ്റ്റമേഴ്സിനെ പരിചയപ്പെടുത്തുക, ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ പര്യാപ്തരാക്കുക. അവരിലൂടെ നിങ്ങൾക്ക് നിങ്ങളുടെ വരുമാനം ഉറപ്പിക്കാം. അങ്ങനെ ആയിരം രൂപ മുതൽ പതിനായിരം രൂപ വരെ നിങ്ങൾക്ക് വരുമാനം വർദ്ധിപ്പിക്കാം. ഓഫീസ് സ്റ്റാഫുകളേയും ആവശ്യമുണ്ട്.3000 രൂപ മുതൽ work ന് അനുസരിച്ച് സമ്പാദിക്കാനുള്ള അവസരം ലഭ്യമാകുന്നു.
All Insurance Hub
Leave a comment
Your email address will not be published. Required fields are marked *
