ജോലി ഒഴിവുകൾ
Insurance Hub ലേക്ക് full time, part time ജോലി ഒഴിവുകൾ
ഓഫീസിൽ കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് office work ആയും വ്യക്തമായി സംസാരിക്കാൻ കഴിവുള്ളവർക്കും നല്ല ശബ്‌ദത്തിനുടമകാർക്കു Telecaller ആയും ഇഷ്‌ടമുള്ള സമയം ഇഷ്ടമുള്ള പ്രതിഫലം ഇതിനായി ലക്ഷ്യമിടുന്നവർക്ക് field work ലേക്ക് ആയും ജോലി ഒഴിവുകൾ ഉണ്ട് ഇതിലേയ്ക്കായുള്ള അഭിമുഖ സന്ദർശനം ജൂൺ 21 30 തിയതി Insurance Hub, Puthanchantha Rajadhani Tower ൽ വച്ച് രാവിലെ 10:30 മുതൽ 12:30 വരെ നടക്കുന്നു .കൂടുതൽ വിവരങ്ങൾക്കായി 9895873737, 8129873737 എന്നീ ഫോൺ നമ്പറുകളിലേക്ക് വിളിക്കുക.
All Insurance Hub
Leave a comment
Your email address will not be published. Required fields are marked *
