വെറും രണ്ട് മണിക്കൂർ ആശുപത്രി ചികിത്സയ്ക്കും ഇനി ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം
എന്താണ് പുതിയ മാറ്റം? ആരോഗ്യ ഇൻഷുറൻസ് രംഗത്ത് വലിയ പരിഷ്കാരം ഇനി മുതൽ വെറും 2 മണിക്കൂർ ആശുപത്രിയിൽ ചികിത്സ ലഭിച്ചാലും നിർദിഷ്‌ട സാഹചര്യങ്ങളിൽ ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം ലഭ്യമാകും
ഇത് വരെ എന്തായിരുന്നു?
- 24 മണിക്കൂർ ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കണമെന്ന നിബന്ധന
- ചെറിയ ചികിത്സകൾക്കും ഡെകെയർ procedure കൾക്കും പലപ്പോഴും ക്ലയിം ലഭിക്കാത്ത സാഹചര്യം
ഇനി എന്താണ് മാറുന്നത്?
- കുറഞ്ഞ സമയത്തെ ആശുപത്രി ചികിത്സയ്ക്കും ക്ലയിം ലഭിക്കാനുള്ള അവസരം
- ആധുനിക ചികിത്സ രീതികൾക്ക് അനുസൃതമായ ഇൻഷുറൻസ് പരിരക്ഷ
ഏത് ചികിത്സകൾക്ക് ബാധകമായേക്കാം
- കാറ്ററാക്ട സർജറി
- എൻഡോസ്കോപി
- ഡയാലിസിസ്
- കീമോ തെറാപ്പി
- ചെറിയ ഓർത്തോപീഡിക് നടപടികൾ
- മറ്റു ഡെ കെയർ മെഡിക്കൽ procedure
ഇന്ന് തന്നെ നിങ്ങളുടെ Health Insurance policy പരിശോധിക്കു . ഈ ആനുകൂല്യം ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കൂ
ശരിയായ ഹെൽത്ത് ഇൻഷുറൻസ് തിരഞ്ഞെടുക്കാൻ സഹായം വേണോ?
ഇന്ന് തന്നെ ഞങ്ങളെ വിളിക്കു
Insurance Hub
9895873737
All Insurance Hub
Leave a comment
Your email address will not be published. Required fields are marked *
