Preloader

Office Address

Insurance Hub , Rajadhani Tower, Opposite IOB Bank, Puthenchantha, Varkala, Trivandrum

Phone Number

+91-9895873737

Email Address

deepa.sl007@gmail.com

രാജീവൻ കുരയ്ക്കണ്ണി

ഇൻഷുറൻസ് ഹബിൻ്റെ സമയോചിതമായുള്ള സേവനങ്ങൾ മൂലം എൻ്റെ ഇൻഷുറൻസ് പ്രവർത്തനങ്ങൾ സുഗമമായും വേഗതയിലും പൂർത്തിയതിന് ഞാൻ നന്ദി പറയുന്നു

ഞങ്ങളുടെ സ്‌റ്റാർ ഹെൽത്ത് ഇൻഷുറൻസിൻ്റെ ഫാമിലി പോളിസി 14 വർഷമായി ദീപാ മാം ൻ്റെ ഏജൻസിയിലാണ് ഉള്ളത്. ഞങ്ങൾക്ക് ഇത് വരെ ഉപയോഗിക്കേണ്ടി വന്ന എല്ലാ ക്ലെയിമിലേക്കും ദീപ മാം ൻ്റെ സഹായം ഞങ്ങൾക്ക് ഉണ്ടായിട്ടുണ്ട് . ഇതിൽ ചിലതെല്ലാം ഒരു ബുദ്ധിമുട്ടും ഇല്ലാതെ സെറ്റിൽമെൻ്റ് ആയിട്ടുണ്ട്. ചിലതിനെല്ലാം മാം ൻ്റെ സഹായം ആവശ്യമായി വന്നിട്ടുണ്ട്. ആ സമയങ്ങളിലെല്ലാം നമുക്ക് നിസ്വാർത്ഥമായി മാം ൻ്റെ സഹായം ലഭ്യമായിട്ടും ഉണ്ട്. ഞാൻ എൻ്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാം നെ പരിചയപ്പെടുത്തി കൊടുത്തിട്ടും ഉണ്ട്. തുടർന്നും ഈ സഹകരണം പ്രതീക്ഷിക്കുന്നു. മാം ന് നന്ദി അറിയിക്കുന്നു

Leave a comment

Your email address will not be published. Required fields are marked *

Request A Call Back

Ever find yourself staring at your computer screen a good consulting slogan to come to mind? Oftentimes.